Logo

അടിപറമ്പിൽ നാഗയക്ഷി കാവ്

ADIPARAMBIL NAGAYAKSHI KAAVU

"ഭക്തിയില്ലാത്ത ജീവിതത്തിനു ഉപ്പില്ലാത്ത ചോറ് കൊടുക്കണം"

- ശ്രീനാരായണ ഗുരു

Featured Image

നാഗയക്ഷി

ആറു തലമുറയായി, 250 വർഷക്കാലത്തോളം പഴക്കമുള്ള നാഗയക്ഷിയുടെ പ്രതിഷ്ഠയാണ് അടിപറമ്പിൽ നാഗയക്ഷി കാവിലേത്.

കൂടുതൽ അറിയാൻ

ദർശന സമയം

എല്ലാ ദിവസവും

രാവിലെ 7AM മുതൽ 10AM വരെ

വൈക്കീട്ട് 5PM മുതൽ 7PM വരെ

>

Contact Us

കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക.

Reach out to us for any queries or assistance.

വിശേഷ ദിവസങ്ങൾ

കാവും കാവിനോടനുബന്ധിച് നടക്കാനിരിക്കുയുന്ന വിശേഷ ദിവസങ്ങൾ

പാമ്പിൻ കളം

പാമ്പിൻ കാലം ഒരു ആധ്യാത്മിക ഉത്സവമാണ്, കളങ്ങളിലൂടെയും വിശുദ്ധ സംഗീതവുമായ പുള്ളുവ പാട്ടിലൂടെയും, രാത്രി ഭജനകളിലൂടെയും, നാഗ ദേവതയെ പ്രീതി പെടുത്തുകയും നാട്ടുകാരുടെ കൂടിച്ചേരലിനും നടത്തുന്നു.

March 16, 2025

Loading Countdown...

തൃപ്രയാർ ഏകാദശി

വൃശ്ചികത്തിലെ വെളുത്തപക്ഷത്തിലെ ഏകാദശി ഗുരുവായൂർ ഏകാദശി എന്നും കറുത്തപക്ഷത്തിലെ ഏകാദശി തൃപ്രയാർ ഏകാദശി എന്നും അറിയപ്പെടുന്നു.

December 15, 2025

Loading Countdown...

ആയില്യം പൂജ

ദേവിയുടെ ജനനമായ ഈ ദിവസം ആഘോഷിക്കുന്ന ഈ വേളയിൽ, വിശ്വാസികൾ ദൈവത്തോട് ആശംസകൾ ചേർത്ത് അനുഗ്രഹങ്ങൾ പ്രാപിക്കാൻ പ്രാർത്ഥനകളും പൂജകളും നടത്തുന്നു.

September 19, 2025

Loading Countdown...